Ficus hispida
Read in English
പാറകം

മറ്റു പേരുകൾ : കാട്ടത്തി. എരുമനാക്ക്, പാറകം Hairy Fig
ശാസ്ത്രീയ നാമം: Ficus hispida
ശാസ്ത്രീയ നാമം:
കുടുംബം : മോറേസി
കുടുംബം : മോറേസി
ഹാബിറ്റ് : കുറ്റിച്ചെടി
ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു.കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു
ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു.കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു
പ്രത്യേകത: പൊള്ളയായ ശാഖ. കല്ലടരുകളിലും കിണറിൻ പടവുകളിലും ഇവ സർവ്വസാധാരണമായി തഴച്ചുവളരുന്നു.
പാരിസ്ഥിതിക പ്രാധാന്യം : ഈ മരത്തിൽ നിറയെ ചെറിയ അത്തിപ്പഴങ്ങൾ ഉണ്ടാവുന്നു. കാക്കകളും മറ്റ് പക്ഷികളും ഇതു പാകമാകുമ്പോൾ യഥേഷ്ടം ഭക്ഷിക്കുന്നു
ഉപയോഗം :
പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. മദി ലക്ഷണം കാണിക്കാത്ത പശുക്കൾക്ക് പ്രതിവിധിയായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്.
![]() |
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment