Tabernaemontana divaricata

Read in English

നന്ത്യാർവട്ടം


പേരുകൾ നന്ദിവൃക്ഷഃവിഷ്ണുപ്രിയ
ശാസ്ത്രീയ നാമം:  Tabernaemontana divaricataമറ്റു 
അപര ശാസ്ത്രീയ നാമം:  Ervattamia Coronaria
കുടുംബം: അപോസിനേസീ 
ഹാബിറ്റ് :കുറ്റിചെടി
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
പ്രത്യേകത എല്ലാക്കാലങ്ങളിലും പുഷ്പിക്കും.തൂവെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പുഷ്പങ്ങൾ വിടരുന്നത് രാത്രികാലങ്ങളിലാണ്.   ഔഷധ സസ്യം
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം :
  • നന്ത്യാർവട്ടത്തിന്റെ പുഷ്പങ്ങൾ പൂമാലകളുണ്ടാക്കാനും ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും ഉപയോഗിക്കുന്നു.
  • ഉദ്യാനങ്ങളിലും ഈ ചെടിക്ക് നല്ല ഒരു സ്ഥാനമുണ്ട്.
  • നന്ത്യാർവട്ടത്തിന്റെ വേര്കറപുഷ്പംഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.വേര്തൊലിതടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ അരച്ചു കഴിച്ചാൽ വിരശല്യം ശമിക്കും. 
ചെടി

പൂവ്വ്


കട്ടപൂക്കളുണ്ടാകുന്ന ഇനം

 

കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya