Posts

Showing posts from November, 2021

Vatica chinensis

Image
  Read in English അടക്കാപൈൻ മറ്റു് പേരുകള്‍  ചെറുപൈന്‍, പയനിപശ ശാസ്ത്രീയ നാമം:  Vatica chinensis കുടുംബം  :  ഡിപ്റ്റീറോകാര്‍പ്പേ സീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :  നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ   ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള നിത്യഹരിത വൃക്ഷം. അലങ്കാര വൃക്ഷമായി നടാറുണ്ട്. പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്   ഗു

Aphanmixis polystachya

Image
    Read in English ചെമ്മരം ശാസ്ത്രീയ നാമം:      Aphanmixis polystachya  അപര ശാസ്ത്രീയ നാമം:  Aglaia polystachya കുടുംബം  : മീലി യേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍  സാധാരണമായി കണ്ടുവരുന്നു പ്രത്യേകത :  ഔഷധ സസ്യം   പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  ചെമ്മരത്തിന്റെ തൊലിയാണ്‌ സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. അർബുദം എന്ന രോഗത്തിന്റെ ഫലപ്രദമായ ഔഷധമായി ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു.  കൃമിശല്യം,  വ്രണം , പ്ലീഹ, രക്തവികാരം, കരളിന്‌ ഉണ്ടാകുന്ന വിവിധതരം അസുഖങ്ങൾ നേത്രരോഗങ്ങൾ എന്നിവയ്ക്കും ചെമ്മരത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു . വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നുണ്ട്. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Bauhinia tomentosa

Buchanania lanzan

Nothopegia monalepha

Mallotus phillipinensis

Crateva magna

Image
     Read in English ശാസ്ത്രീയ നാമം:  Cretiva magna കുടുംബം  :  യൂഫോർബിയേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :    പാരിസ്ഥിതിക പ്രാധാന്യം :  നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ സെക്കണ്ടറി സക്സെഷനിൽ ആദ്യം ഉണ്ടാകുന്ന മരം. ഉപയോഗം :  കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Trema orientalis

Image
    Read in English   വട്ട മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം: Trema orientalis കുടുംബം  :  യൂഫോർബിയേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :    പാരിസ്ഥിതിക പ്രാധാന്യം :  നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ സെക്കണ്ടറി സക്സെഷനിൽ ആദ്യം ഉണ്ടാകുന്ന മരം. ഉപയോഗം :  തടി തീപ്പെട്ടി നിർമാണത്തിന്  ഉപയോഗിച്ചിരുന്നു. ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു.  ഉപ്പില  എന്നുപേരുവരാൻ ഇതൊരു കാരണമാണു്.  വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്. ചെറിയ മുറിവുകൾക്ക് ഇതിൻറെ കറ പുരട്ടിയാൽ മുറിവുണങ്ങും. തൊലിപ്പുറം തൊലിപുറത്തൊ ഛേദം കറ ഇല ശാഖാഗ്രം പൂങ്കുല പൂക്കൾ കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Cyathocalyx zeylanica

Image
 Read in English കുടവാഴ മറ്റു  പേരുകൾ  : കുടവാഴ,  ശാസ്ത്രീയ നാമം:    Cyathocalyx zeylanica അപര ശാസ്ത്രീയ നാമം:    കുടുംബം: അനോനേസീ ഹാബിറ്റ് : ഇടത്തരം നിത്യ ഹരിത മരം ആവാസവ്യവസ്ഥ :  നിത്യ ഹരിത വനങ്ങള്‍ പ്രത്യേകത :  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : തൊലിഛേദം കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്