Vatica chinensis

 Read in English

അടക്കാപൈൻ



മറ്റു് പേരുകള്‍  ചെറുപൈന്‍, പയനിപശ
ശാസ്ത്രീയ നാമം: Vatica chinensis
കുടുംബം  : ഡിപ്റ്റീറോകാര്‍പ്പേസീ 
ഹാബിറ്റ് : മരം
ആവാസവ്യവസ്ഥ : 
ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു.കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു
പ്രത്യേകതനിത്യ ഹരിത അർദ്ധ-നിത്യ ഹരിത വനങ്ങളിലെ  ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള നിത്യഹരിത വൃക്ഷം. അലങ്കാര വൃക്ഷമായി നടാറുണ്ട്.
പാരിസ്ഥിതിക പ്രാധാന്യം : 
ഉപയോഗം : 






കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്




 ഗു

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum