Aphanmixis polystachya
Read in English
ചെമ്മരം
ശാസ്ത്രീയ നാമം: Aphanmixis polystachya
അപര ശാസ്ത്രീയ നാമം: Aglaia polystachya
കുടുംബം : മീലിയേസീ
ഹാബിറ്റ് : മരം
ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍ സാധാരണമായി കണ്ടുവരുന്നു
ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍ സാധാരണമായി കണ്ടുവരുന്നു
പ്രത്യേകത: ഔഷധ സസ്യം
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം : ചെമ്മരത്തിന്റെ തൊലിയാണ് സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. അർബുദം എന്ന രോഗത്തിന്റെ ഫലപ്രദമായ ഔഷധമായി ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു. കൃമിശല്യം, വ്രണം, പ്ലീഹ, രക്തവികാരം, കരളിന് ഉണ്ടാകുന്ന വിവിധതരം അസുഖങ്ങൾ നേത്രരോഗങ്ങൾ എന്നിവയ്ക്കും ചെമ്മരത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു.വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നുണ്ട്.
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment