Posts

Jack fruit

Image
    Read in English അണലിവേഗം         ശാസ്ത്രീയ നാമം:      Alstonia venenata അപര ശാസ്ത്രീയ നാമം:     കുടുംബം   :  Apocynaceae ഹാബിറ്റ്  : കുറ്റിച്ചെടി ആവാസവ്യവസ്ഥ :   ഉപയോഗം :   വേര് ,  ഇല ,  പൂവ് ,  തൊലി എന്നിവ ഔഷധങ്ങളാണ്.     രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു. തടി ഉപയോഗയോഗ്യമാണ്.   പൂക്കൾ   കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Stereospermum chelanoides

Image
     Read in English പാതിരി ശാസ്ത്രീയ നാമം:      Stereospermum chelonoides അപര ശാസ്ത്രീയ നാമം:    S suaveolens , S colais കുടുംബം  : ബിഗ്നോണി യേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍  സാധാരണമായി കണ്ടുവരുന്നു പ്രത്യേകത : ഔഷധ സസ്യം  , തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും. പ്രകാശാർത്ഥി  ,  കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  വേര് ,  ഇല ,  പൂവ് ,  തൊലി എന്നിവ ഔഷധങ്ങളാണ്.   രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു. തടി ഉപയോഗയോഗ്യമാണ്. പൂക്കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Coscinium fenestratum

Image
Read in English മരമഞ്ഞൾ മറ്റു  പേരുകൾ  : Tree Turmeric, False Calumba ശാസ്ത്രീയ നാമം:     Coscinium fenestratum അപര ശാസ്ത്രീയ നാമം:  കുടുംബം:  മെനിസ്പെർമേസി ഹാബിറ്റ് : വള്ളി ചെടി ആവാസവ്യവസ്ഥ :   ദക്ഷിണേന്ത്യ, ശ്രീലങ്ക എന്നിവടങ്ങളിലെ ആർദ്ര ഇലപൊഴിക്കും കാടുകൾ പ്രത്യേകത :  വംശനാശഭീഷണി നേരിടുന്ന  ഔഷധ  സസ്യമാണ്. പാരിസ്ഥിതിക പ്രാധാന്യം  :  രൂപവിവരണം:കരുതുറ്റ വള്ളികളുള്ള ഒരു ആരൊഹിസസ്യമാണിത്.പൂക്കൾ ചെറുതും ഏക ലീംഗികളും ആണ്. ഔഷധ യൊഗ്യ ഭാഗം :തൊലി,വള്ളീ,വേര് ഉപയോഗം :, ഔഷധയോഗ്യമായ ഭാഗം ഉണങ്ങിയ തണ്ടാണ്. ക്ഷീണത്തിനും പനിക്കും ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിൽ പുരട്ടാൻ ഉപയോഗിക്കുന്നു. വേരിനു് ആന്റിബയോട്ടിക് സ്വഭാവമുണ്ട്. തണ്ടിൽ നിന്നും മഞ്ഞച്ചായം ഉണ്ടാക്കുന്നു. ഇത് തനിച്ചോ മഞ്ഞളിനോടു കൂടെയൊ ഉപയോഗിക്കുന്നു. ഹാബിറ്റ് ഇലയുടെ അടിവശം തണ്ട് പൂങ്കുല കായ കായ തണ്ട് കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Vatica chinensis

Image
  Read in English അടക്കാപൈൻ മറ്റു് പേരുകള്‍  ചെറുപൈന്‍, പയനിപശ ശാസ്ത്രീയ നാമം:  Vatica chinensis കുടുംബം  :  ഡിപ്റ്റീറോകാര്‍പ്പേ സീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :  നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ   ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള നിത്യഹരിത വൃക്ഷം. അലങ്കാര വൃക്ഷമായി നടാറുണ്ട്. പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്   ഗു

Aphanmixis polystachya

Image
    Read in English ചെമ്മരം ശാസ്ത്രീയ നാമം:      Aphanmixis polystachya  അപര ശാസ്ത്രീയ നാമം:  Aglaia polystachya കുടുംബം  : മീലി യേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍  സാധാരണമായി കണ്ടുവരുന്നു പ്രത്യേകത :  ഔഷധ സസ്യം   പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  ചെമ്മരത്തിന്റെ തൊലിയാണ്‌ സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. അർബുദം എന്ന രോഗത്തിന്റെ ഫലപ്രദമായ ഔഷധമായി ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു.  കൃമിശല്യം,  വ്രണം , പ്ലീഹ, രക്തവികാരം, കരളിന്‌ ഉണ്ടാകുന്ന വിവിധതരം അസുഖങ്ങൾ നേത്രരോഗങ്ങൾ എന്നിവയ്ക്കും ചെമ്മരത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു . വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നുണ്ട്. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Bauhinia tomentosa

Buchanania lanzan