Flacourtia montana

Read in English
വയ്യങ്കത

മറ്റു പേരുക :ചരൽപ്പഴം , ചളിര്
ശാസ്ത്രീയ നാമം : Flacourtia montana
കുടുംബം : ഫ്ലക്കോർഷിയെ 
ഹാബിറ്റാറ്റ് : നിത്യഹരിത ചെറുമരം
പാരിസ്ഥിതിക പ്രാധാന്യം : 
    Rustic ശലഭങ്ങൾ  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.  
ഉപയോഗം : 
  • ലോലോലിക്ക പോലുള്ള പഴങ്ങൾ ഭക്ഷ്യ യോഗ്യമാണ്. 
  • തടി ഉപയോഗം 
  • ഇല തൊലി വേര് എന്നിവ പനിക്കും വയറിളക്കത്തിനും ഔഷധമായി ഉപയോഗിക്കുന്നു 

Flacourtia montana J. Graham | Species | India Biodiversity Portal
മുള്ളുകൾ നിറഞ്ഞ തായ് തടി
ഇല
പൂവ്വ്
Flacourtia montana Graham | mnraaghu | Flickr
കായ
ഭാരതീയ ജ്യോതിഷ പ്രകാരം വിശാഖം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് വയ്യംകത.

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്



Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum