Posts

Lagerstroemia lanceolata

Image
  Read in English വെൺതേക്ക് മ റ്റ്   നാമ ങ്ങൾ  :          വെള്ളിലവ് ശാസ്ത്രീയ നാമം :  Lagerstroemia lanceolata അപര ശാസ്ത്രീയ   നാമം  :   Lagerstroemia microcarpa   കുടുംബം: ലൈത്രേസി ആവാസവ്യവസ്ഥ:    ഇലപൊഴിയും കാടുകൾ  അർദ്ധഹരിതവനങ്ങളിലും .  പ്രത്യേകത :   25 മീറ്ററിലേറെ ഉയരം വയ്ക്കും. സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. പൊളിഞ്ഞുവരുന്ന തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്‌. തടിക്ക്‌ ആകൃതിയിലും നിറത്തിലും സുന്ദരിമാരോട് സാദൃശ്യമുള്ളതുകൊണ്ട്‌ ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്‌. പാരിസ്ഥിതിക പ്രാധാന്യം  : പശ്ചിമഘട്ടത്തിലെ ഒരു തനതു മരമാണ് വെൺതേക്ക്. ഓരോ വെൺതേക്ക് മരത്തിന് കീഴിലും ഓരോ കൊല്ലവും ലക്ഷക്കണക്കിന് വിത്തുകൾ വീണുകിടക്കുമെങ്കിലും ഇവയിൽ ഒന്നുപോലും മുളക്കാറില്ല. കാരണം, മിക്ക വിത്തുകൾക്കും ജീവനുള്ള ഭ്രൂണം ഉണ്ടാവാറില്ല. ഉപയോഗം : തടി    ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. തൊലിപ...

Jack fruit

Image
    Read in English അണലിവേഗം         ശാസ്ത്രീയ നാമം:      Alstonia venenata അപര ശാസ്ത്രീയ നാമം:     കുടുംബം   :  Apocynaceae ഹാബിറ്റ്  : കുറ്റിച്ചെടി ആവാസവ്യവസ്ഥ :   ഉപയോഗം :   വേര് ,  ഇല ,  പൂവ് ,  തൊലി എന്നിവ ഔഷധങ്ങളാണ്.     രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു. തടി ഉപയോഗയോഗ്യമാണ്.   പൂക്കൾ   കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Stereospermum chelanoides

Image
     Read in English പാതിരി ശാസ്ത്രീയ നാമം:      Stereospermum chelonoides അപര ശാസ്ത്രീയ നാമം:    S suaveolens , S colais കുടുംബം  : ബിഗ്നോണി യേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍  സാധാരണമായി കണ്ടുവരുന്നു പ്രത്യേകത : ഔഷധ സസ്യം  , തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും. പ്രകാശാർത്ഥി  ,  കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  വേര് ,  ഇല ,  പൂവ് ,  തൊലി എന്നിവ ഔഷധങ്ങളാണ്.   രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു. തടി ഉപയോഗയോഗ്യമാണ്. പൂക്കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Coscinium fenestratum

Image
Read in English മരമഞ്ഞൾ മറ്റു  പേരുകൾ  : Tree Turmeric, False Calumba ശാസ്ത്രീയ നാമം:     Coscinium fenestratum അപര ശാസ്ത്രീയ നാമം:  കുടുംബം:  മെനിസ്പെർമേസി ഹാബിറ്റ് : വള്ളി ചെടി ആവാസവ്യവസ്ഥ :   ദക്ഷിണേന്ത്യ, ശ്രീലങ്ക എന്നിവടങ്ങളിലെ ആർദ്ര ഇലപൊഴിക്കും കാടുകൾ പ്രത്യേകത :  വംശനാശഭീഷണി നേരിടുന്ന  ഔഷധ  സസ്യമാണ്. പാരിസ്ഥിതിക പ്രാധാന്യം  :  രൂപവിവരണം:കരുതുറ്റ വള്ളികളുള്ള ഒരു ആരൊഹിസസ്യമാണിത്.പൂക്കൾ ചെറുതും ഏക ലീംഗികളും ആണ്. ഔഷധ യൊഗ്യ ഭാഗം :തൊലി,വള്ളീ,വേര് ഉപയോഗം :, ഔഷധയോഗ്യമായ ഭാഗം ഉണങ്ങിയ തണ്ടാണ്. ക്ഷീണത്തിനും പനിക്കും ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിൽ പുരട്ടാൻ ഉപയോഗിക്കുന്നു. വേരിനു് ആന്റിബയോട്ടിക് സ്വഭാവമുണ്ട്. തണ്ടിൽ നിന്നും മഞ്ഞച്ചായം ഉണ്ടാക്കുന്നു. ഇത് തനിച്ചോ മഞ്ഞളിനോടു കൂടെയൊ ഉപയോഗിക്കുന്നു. ഹാബിറ്റ് ഇലയുടെ അടിവശം തണ്ട് പൂങ്കുല കായ കായ തണ്ട് കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Vatica chinensis

Image
  Read in English അടക്കാപൈൻ മറ്റു് പേരുകള്‍  ചെറുപൈന്‍, പയനിപശ ശാസ്ത്രീയ നാമം:  Vatica chinensis കുടുംബം  :  ഡിപ്റ്റീറോകാര്‍പ്പേ സീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :  നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ   ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള നിത്യഹരിത വൃക്ഷം. അലങ്കാര വൃക്ഷമായി നടാറുണ്ട്. പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്   ഗു

Aphanmixis polystachya

Image
    Read in English ചെമ്മരം ശാസ്ത്രീയ നാമം:      Aphanmixis polystachya  അപര ശാസ്ത്രീയ നാമം:  Aglaia polystachya കുടുംബം  : മീലി യേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍  സാധാരണമായി കണ്ടുവരുന്നു പ്രത്യേകത :  ഔഷധ സസ്യം   പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  ചെമ്മരത്തിന്റെ തൊലിയാണ്‌ സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. അർബുദം എന്ന രോഗത്തിന്റെ ഫലപ്രദമായ ഔഷധമായി ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു.  കൃമിശല്യം,  വ്രണം , പ്ലീഹ, രക്തവികാരം, കരളിന്‌ ഉണ്ടാകുന്ന വിവിധതരം അസുഖങ്ങൾ നേത്രരോഗങ്ങൾ എന്നിവയ്ക്കും ചെമ്മരത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു . വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നുണ്ട്. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Bauhinia tomentosa

Buchanania lanzan

Nothopegia monalepha

Mallotus phillipinensis

Crateva magna

Image
     Read in English ശാസ്ത്രീയ നാമം:  Cretiva magna കുടുംബം  :  യൂഫോർബിയേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :    പാരിസ്ഥിതിക പ്രാധാന്യം :  നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ സെക്കണ്ടറി സക്സെഷനിൽ ആദ്യം ഉണ്ടാകുന്ന മരം. ഉപയോഗം :  കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Trema orientalis

Image
    Read in English   വട്ട മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം: Trema orientalis കുടുംബം  :  യൂഫോർബിയേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :    പാരിസ്ഥിതിക പ്രാധാന്യം :  നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ സെക്കണ്ടറി സക്സെഷനിൽ ആദ്യം ഉണ്ടാകുന്ന മരം. ഉപയോഗം :  തടി തീപ്പെട്ടി നിർമാണത്തിന്  ഉപയോഗിച്ചിരുന്നു. ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു.  ഉപ്പില  എന്നുപേരുവരാൻ ഇതൊരു കാരണമാണു്.  വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്. ചെറിയ മുറിവുകൾക്ക് ഇതിൻറെ കറ പുരട്ടിയാൽ മുറിവുണങ്ങും. തൊലിപ്പുറം തൊലിപുറത്തൊ ഛേദം കറ ഇല ശാഖാഗ്രം പൂങ്കുല പൂക്കൾ കായ്‍കൾ കേരള വനം വന്യജീ...

Cyathocalyx zeylanica

Image
 Read in English കുടവാഴ മറ്റു  പേരുകൾ  : കുടവാഴ,  ശാസ്ത്രീയ നാമം:    Cyathocalyx zeylanica അപര ശാസ്ത്രീയ നാമം:    കുടുംബം: അനോനേസീ ഹാബിറ്റ് : ഇടത്തരം നിത്യ ഹരിത മരം ആവാസവ്യവസ്ഥ :  നിത്യ ഹരിത വനങ്ങള്‍ പ്രത്യേകത :  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : തൊലിഛേദം കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Terminalia tomentosa

Image
   Read in English കരി മരുത് മറ്റു പേരുകൾ  : തേമ്പാവ് ശാസ്ത്രീയ നാമം:  Terminalia tomentosa കുടുംബം  :  കോമ്പ്രിട്ടേസീ ഹാബിറ്റ് : വലിയ മരം ആവാസവ്യവസ്ഥ :  ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ പ്രത്യേകത :   തടിമരം, മഴക്കാലത്തു മാത്രം ചതുപ്പാകുന്ന സ്ഥലങ്ങളിലും കളിമണ്ണിലും വളരാന്‍ കഴിയും,  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. ഇലകൾ കാലികള്‍ക്ക് തീറ്റയ്കായി  ഉപയോഗിക്കുന്നു. തൊലിപ്പുറം ഇല പൂങ്കുല കായ  തടിയില്‍ നിന്നും വെള്ളം ചീറ്റുന്നു തടി തടിയിലെ ഡിസൈന്‍ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Rustic

Image
   Read in English വയ്യങ്കതന്‍ ഇംഗ്ലീഷ് നാമം :   Rustic ശാസ്ത്രീയ   നാമം   : Cupha erymanthis  കുടുംബം  :  Nymphalidae തിരിച്ചറിയൽ :  തവിട്ടുകലർന്ന  ചിറകുകൾ. മുന്‍ചിറകുകളുടെ അഗ്രം കറുത്തതും തുടര്‍ന്ന് ത   തവിട്ടുകലർന്ന മഞ്ഞനിറത്തിലുള്ള  വീതിയുള്ള പട്ട.  വളരെ താഴ്ന്നു പറക്കുന്നവരാണ് ഇക്കൂട്ടർ. വേഗത്തിൽ പറക്കാനും ഇവയ്ക്ക് കഴിയില്ല. വയ്യങ്കത, ലൂവിക്ക മരങ്ങളുടെ സമീപത്ത് സാധാരണയായി കാണുന്നു.   ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  വയ്യങ്കത ( Flacourtia montana ), ലൂവിക്ക ( Flacourtia  inermis ),    ജീവിത ചക്രം                : 1.  മുട്ട-    വേനൽ കാലത്താണ് ഇവ മുട്ടയിടുന്നത്. വയങ്കത സസ്യം പൂക്കുന്നത് വേനൽകാലത്തായതിനാലാണിത്. ഇവയുടെ മുട്ടകൾക്ക് മഞ്ഞനിറമാണ്.     2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  പുഴുവിന്റെ ദേഹത്ത് മുള്ളുകളുണ്ട്.   5-ാം ഘണ്ഡത്തിലുള്ള പുഴു അവസാനം മഞ്ഞനിറമാകുന്നു. 5-ാം ഘണ്ഡം 3. പ്യൂ പ്പ - കൊക്കൂണിന്...